School stopped midwayപഠനം പാതിവഴിയിൽ നിർത്തി
Family, health, financial or personal circumstances interrupted regular schooling.കുടുംബപ്രശ്നം, ആരോഗ്യപ്രശ്നം, സാമ്പത്തിക ബുദ്ധിമുട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം സ്കൂൾ പഠനം തുടരാൻ കഴിഞ്ഞില്ല.
April/May 2027 exam window: normal-fee admission period ends 31 July 2026.ഏപ്രിൽ/മേയ് 2027 പരീക്ഷ: വൈകിയുള്ള രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31.
See full-year datesഎല്ലാ അഡ്മിഷൻ തീയതികളും കാണാംRestart through NIOS with a six-month preparation plan, 24/7 recorded lessons and support until you pass all five subjects.ആറുമാസത്തെ പരീക്ഷാ തയ്യാറെടുപ്പ്, എപ്പോൾ വേണമെങ്കിലും കാണാവുന്ന റെക്കോർഡ് ചെയ്ത ക്ലാസുകൾ, അഞ്ച് വിഷയങ്ങളും പാസാകുന്നതുവരെയുള്ള പഠനസഹായം—NIOS വഴി വീണ്ടും പഠിച്ചു തുടങ്ങാം.
24/7
Recorded classesറെക്കോർഡ് ചെയ്ത ക്ലാസുകൾ
6 months
Preparation planപരീക്ഷാ തയ്യാറെടുപ്പ്
₹13,500
Academy feeഅക്കാദമി ഫീസ്
No admission promise before eligibility and document review.യോഗ്യതയും രേഖകളും നോക്കിയശേഷമേ അഡ്മിഷൻ ഉറപ്പാക്കൂ.
Academy-wide track recordഅക്കാദമിയുടെ പഠനപരിചയം
Does this sound like you?നിങ്ങളും ഇതിലൊന്നാണോ?
This programme is designed for learners whom regular schooling could not support at the right time.സാധാരണ സ്കൂളിൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്ക് വീണ്ടും തുടങ്ങാനാണ് ഈ കോഴ്സ്.
Family, health, financial or personal circumstances interrupted regular schooling.കുടുംബപ്രശ്നം, ആരോഗ്യപ്രശ്നം, സാമ്പത്തിക ബുദ്ധിമുട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം സ്കൂൾ പഠനം തുടരാൻ കഴിഞ്ഞില്ല.
Previous failure or exam anxiety has made restarting feel difficult.മുൻ പരീക്ഷയിലെ പരാജയമോ പരീക്ഷാഭയമോ കാരണം വീണ്ടും പഠിക്കാൻ മടിയുണ്ട്.
A fixed daily timetable does not fit work, family or household responsibilities.ജോലിക്കും കുടുംബകാര്യങ്ങൾക്കും ഇടയിൽ ദിവസവും ഒരേ സമയത്ത് ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ല.
You need a clear price and a practical instalment option without hidden surprises.മുഴുവൻ ഫീസ് എത്രയാണെന്നും എങ്ങനെ തവണകളായി അടയ്ക്കാമെന്നും മുൻകൂട്ടി അറിയണം.
You want clarity about NIOS, the certificate, official fees and the academy's real role.സർട്ടിഫിക്കറ്റ് ആരാണ് നൽകുന്നത്, ഔദ്യോഗിക ഫീസ് ഏതൊക്കെയാണ്, അക്കാദമി എന്ത് സഹായമാണ് നൽകുന്നത് എന്നിവ വ്യക്തമായി അറിയണം.
Jobs, further study or personal goals require a recognised Class 10 qualification.ജോലിക്കോ തുടർപഠനത്തിനോ മറ്റൊരു വ്യക്തിഗത ലക്ഷ്യത്തിനോ പത്താം ക്ലാസ് യോഗ്യത ആവശ്യമാണ്.
You do not have to hide your study gap. We start from where you are now.പഠനത്തിൽ ഇടവേള വന്നത് പ്രശ്നമല്ല. നിങ്ങൾക്ക് ഇപ്പോൾ അറിയുന്ന ഭാഗത്തിൽ നിന്ന് തുടങ്ങാം.
Your five-subject pathwayനിങ്ങളുടെ അഞ്ച് വിഷയങ്ങൾ
The selected combination includes two languages and three core subjects. We focus on understanding, repeated practice and examination readiness.രണ്ട് ഭാഷകളും മൂന്ന് പ്രധാന വിഷയങ്ങളും ചേർന്നതാണ് ഈ കോമ്പിനേഷൻ. പാഠങ്ങൾ മനസ്സിലാക്കാനും കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കാനും പരീക്ഷയ്ക്ക് തയ്യാറാകാനും സഹായിക്കും.
NIOS requires at least five passed subjects, including one or a maximum of two languages. Mathematics and Science & Technology include practical work.NIOS സർട്ടിഫിക്കറ്റ് ലഭിക്കാൻ കുറഞ്ഞത് അഞ്ച് വിഷയങ്ങൾ പാസാകണം. അതിൽ ഒരു ഭാഷ നിർബന്ധമാണ്; പരമാവധി രണ്ട് ഭാഷകൾ എടുക്കാം. ഗണിതം, സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിൽ പ്രാക്ടിക്കൽ ഭാഗങ്ങളുണ്ട്.
Grammar, reading, writing and exam-answer practice explained in manageable lessons.വ്യാകരണം, വായന, എഴുത്ത്, പരീക്ഷയിൽ ഉത്തരം എഴുതുന്ന രീതി എന്നിവ ലളിതമായി പഠിക്കാം.
Language confidence, comprehension and structured writing with Malayalam guidance.വായിച്ചു മനസ്സിലാക്കാനും തെറ്റില്ലാതെ എഴുതാനും പരീക്ഷയിൽ ഉത്തരം ക്രമമായി തയ്യാറാക്കാനും പരിശീലിക്കാം.
Step-by-step problem solving, repeated practice and support for required practical work.ഓരോ കണക്കും ഘട്ടംഘട്ടമായി പഠിക്കാം. കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കാനും ആവശ്യമായ പ്രാക്ടിക്കൽ ഭാഗങ്ങൾ മനസ്സിലാക്കാനും സഹായം ലഭിക്കും.
Practical componentപ്രാക്ടിക്കൽ ഉണ്ട്Concept videos, diagrams, everyday examples and guidance for practical requirements.വീഡിയോകൾ, ചിത്രങ്ങൾ, ദിവസേന കാണുന്ന ഉദാഹരണങ്ങൾ എന്നിവ ഉപയോഗിച്ച് പാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. പ്രാക്ടിക്കൽ ഭാഗങ്ങൾക്കും സഹായം ലഭിക്കും.
Practical componentപ്രാക്ടിക്കൽ ഉണ്ട്Simple notes, timelines, maps and structured answer-writing for easier revision.ലളിതമായ നോട്ടുകൾ, ടൈംലൈൻ, മാപ്പുകൾ എന്നിവ ഉപയോഗിച്ച് പഠിക്കാം. പരീക്ഷയിൽ ഉത്തരം ക്രമമായി എഴുതാനും പരിശീലിക്കാം.
Prepare before you applyഅപേക്ഷിക്കുന്നതിന് മുമ്പ്
The exact list depends on your education history and the admission route NIOS accepts for your case. We review it before asking you to proceed.നിങ്ങൾ മുമ്പ് പഠിച്ച ക്ലാസും അപേക്ഷിക്കുന്ന രീതിയും അനുസരിച്ച് രേഖകൾ മാറാം. അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ നോക്കി പറഞ്ഞുതരാം.
Check my document routeഎനിക്ക് വേണ്ട രേഖകൾ അറിയാം01
A valid document showing the learner's date of birth.നിങ്ങളുടെ ജനനത്തീയതി വ്യക്തമായി കാണിക്കുന്ന സാധുവായ രേഖ.
02
A current document supporting the learner's residential address.നിങ്ങളുടെ ഇപ്പോഴത്തെ വിലാസം തെളിയിക്കുന്ന രേഖ.
03
Class VIII proof, a previous marksheet or the applicable self-certificate route, depending on the learner's case.നിങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് എട്ടാം ക്ലാസ് പഠനരേഖ, പഴയ മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ NIOS അംഗീകരിക്കുന്ന സ്വയം സാക്ഷ്യപത്രം.
04
Clear recent files prepared in the format required for online admission.ഓൺലൈൻ അപേക്ഷയ്ക്ക് വേണ്ട വലുപ്പത്തിലുള്ള പുതിയ ഫോട്ടോയും ഒപ്പിന്റെ വ്യക്തമായ ഡിജിറ്റൽ പകർപ്പും.
Do not send original documents or make a payment through an unknown contact. Final admission and document acceptance are decided by NIOS.പരിചയമില്ലാത്ത ആളുകൾക്ക് അസൽ രേഖകളോ പണമോ അയയ്ക്കരുത്. രേഖകളും അഡ്മിഷനും അന്തിമമായി അംഗീകരിക്കുന്നത് NIOS ആണ്.
Six-month preparation roadmapആറുമാസത്തെ പഠന പ്ലാൻ
Month 1ഒന്നാം മാസം
Review documents, understand the exam block, organise subjects and identify learning gaps.രേഖകൾ നോക്കി ഏത് പരീക്ഷാ ബ്ലോക്കിലാണ് ചേരേണ്ടതെന്ന് മനസ്സിലാക്കാം. വിഷയങ്ങളും പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളും കണ്ടെത്താം.
Month 2രണ്ടാം മാസം
Start from the learner's current level instead of assuming every concept is already clear.എല്ലാം നേരത്തേ അറിയണം എന്നില്ല. നിങ്ങൾക്ക് ഇപ്പോൾ അറിയുന്ന ഭാഗത്തിൽ നിന്ന് പഠനം തുടങ്ങാം.
Month 3മൂന്നാം മാസം
Follow recorded lessons at a comfortable pace and send doubts through WhatsApp.സമയം കിട്ടുമ്പോൾ റെക്കോർഡ് ചെയ്ത ക്ലാസുകൾ കാണാം. മനസ്സിലാകാത്ത ഭാഗങ്ങൾ WhatsApp-ൽ ചോദിക്കാം.
Month 4നാലാം മാസം
Receive guidance for assignments and the practical requirements in Mathematics and Science.TMA അസൈൻമെന്റുകൾക്കും ഗണിതം, സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിലെ പ്രാക്ടിക്കൽ ഭാഗങ്ങൾക്കും സഹായം ലഭിക്കും.
Month 5അഞ്ചാം മാസം
Use focused revision, model questions and structured answer-writing practice.പ്രധാന ഭാഗങ്ങൾ വീണ്ടും പഠിക്കാം. മോഡൽ ചോദ്യങ്ങൾ പരിശീലിക്കാനും ഉത്തരം ശരിയായ രീതിയിൽ എഴുതാനും പഠിക്കാം.
Month 6ആറാം മാസം
Practise under exam conditions, review weak areas and prepare a final examination plan.പരീക്ഷ പോലെ മോക്ക് ടെസ്റ്റ് എഴുതാം. കൂടുതൽ പഠിക്കേണ്ട ഭാഗങ്ങൾ കണ്ടെത്തി അവസാന റിവിഷൻ പ്ലാൻ തയ്യാറാക്കാം.
This is the academy preparation plan. The first eligible NIOS public examination depends on the learner's admission block; passing and certification are not guaranteed within six months.ഇത് അക്കാദമിയുടെ പരീക്ഷാ തയ്യാറെടുപ്പ് പ്ലാനാണ്. ആദ്യം ഏത് NIOS പരീക്ഷ എഴുതാം എന്നത് അഡ്മിഷൻ ബ്ലോക്കിനെ ആശ്രയിച്ചിരിക്കും. ആറ് മാസത്തിനുള്ളിൽ പാസാകുമെന്നോ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നോ ഉറപ്പില്ല.
Designed around real lifeനിങ്ങളുടെ സമയത്തിന് പഠിക്കാം
There are no regular live classes to attend. The learning model is built for students, workers and homemakers who need control over their study time.ദിവസവും പങ്കെടുക്കേണ്ട ലൈവ് ക്ലാസുകളില്ല. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും വീട്ടുചുമതലയുള്ളവർക്കും സൗകര്യമുള്ള സമയത്ത് റെക്കോർഡ് ചെയ്ത ക്ലാസുകൾ കാണാം.
Replay difficult lessonsബുദ്ധിമുട്ടുള്ള പാഠങ്ങൾ വീണ്ടും കാണാം
Send subject doubts on WhatsAppവിഷയത്തിലെ സംശയങ്ങൾ WhatsApp-ൽ ചോദിക്കാം
Learn from phone or computerഫോണിലോ കമ്പ്യൂട്ടറിലോ പഠിക്കാം
Keep access until all five are passedഅഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ ക്ലാസുകൾ കാണാം
Your learning dashboardനിങ്ങളുടെ പഠന ഡാഷ്ബോർഡ്
Available any time, day or nightപകലും രാത്രിയും ഏത് സമയത്തും ലഭ്യം
Stuck on a lesson?പാഠത്തിൽ സംശയമുണ്ടോ?
Send the chapter and question through WhatsApp for doubt support.അധ്യായവും ചോദ്യവും WhatsApp-ൽ അയച്ച് സഹായം ചോദിക്കാം.
Admissions supported all yearവർഷം മുഴുവൻ അഡ്മിഷൻ സഹായം
Choose the appropriate Stream 1 block with guidance. Late fees below are official NIOS late charges, not academy charges.നിങ്ങൾക്ക് ചേരുന്ന Stream 1 ബ്ലോക്ക് കണ്ടെത്താൻ സഹായിക്കും. താഴെയുള്ള ലേറ്റ് ഫീസ് NIOS ഈടാക്കുന്നതാണ്; അക്കാദമി ഫീസ് അല്ല.
Stream 1 · Block 1സ്ട്രീം 1 · ബ്ലോക്ക് 1
Stream 1 · Block 2സ്ട്രീം 1 · ബ്ലോക്ക് 2
Dates and NIOS charges can be revised by NIOS. We will verify the active portal schedule during counselling before asking you to proceed.NIOS തീയതികളും ഫീസുകളും മാറ്റാം. അപേക്ഷിക്കുന്നതിന് മുമ്പ് NIOS പോർട്ടലിലെ നിലവിലെ തീയതികളും ഫീസുകളും പരിശോധിച്ച് അറിയിക്കും.
Clear fee. Clear inclusions.ഫീസും ലഭിക്കുന്ന സേവനങ്ങളും വ്യക്തമായി
The academy fee is shown separately so you know what the programme provides. Official NIOS charges remain additional.അക്കാദമി ഫീസ് എന്തിനാണെന്ന് താഴെ വ്യക്തമായി കാണാം. NIOS-ന്റെ ഔദ്യോഗിക ഫീസുകൾ പ്രത്യേകം അടയ്ക്കണം.
Academy programme feeഅക്കാദമി കോഴ്സ് ഫീസ്
₹13,500
Official NIOS charges additionalഔദ്യോഗിക NIOS ചാർജുകൾ പ്രത്യേകം അടയ്ക്കണം
Instalment planതവണകളായി അടയ്ക്കാം
₹4,500 + ₹3,000 × 3
Everything included by the academyഅക്കാദമി ഫീസിൽ ലഭിക്കുന്നത്

NIOS is the certificate-awarding body. Gurukul Edvance Academy provides preparation and learner support.സർട്ടിഫിക്കറ്റ് നൽകുന്നത് NIOS ആണ്. Gurukul Edvance Academy ക്ലാസുകളും പരീക്ഷാ തയ്യാറെടുപ്പും പഠനസഹായവും നൽകുന്നു.
Trust starts with clarityആരാണ് എന്ത് ചെയ്യുന്നത്?
What can change after Class 10?പത്താം ക്ലാസിന് ശേഷം എന്ത് ചെയ്യാം?
These are possible pathways, not guarantees of admission, employment or selection. Always confirm the receiving organisation's current eligibility rules.ഇവ സാധ്യതയുള്ള പഠനവും ജോലി വഴികളുമാണ്; അഡ്മിഷനോ ജോലിയോ ഉറപ്പല്ല. അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ നിലവിലെ യോഗ്യതാ നിബന്ധനകൾ ആദ്യം പരിശോധിക്കുക.
Questions before you decideചേരുന്നതിന് മുമ്പ് അറിയേണ്ടത്
If your situation is different, use the eligibility form and explain it on WhatsApp.നിങ്ങളുടെ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ ഫോം പൂരിപ്പിച്ച് WhatsApp-ൽ പറയൂ.
The official minimum age is 14. A learner who passed Class VIII with valid age proof may apply. NIOS also permits an eligible learner to provide a self-certificate stating that they have studied enough to pursue the Secondary course. Final admission is subject to NIOS document verification.അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 14 വയസ്സാണ്. എട്ടാം ക്ലാസ് പഠിച്ചതിന്റെ രേഖയും ജനനത്തീയതി തെളിയിക്കുന്ന രേഖയും ഉള്ളവർക്ക് അപേക്ഷിക്കാം. ചില സാഹചര്യങ്ങളിൽ ആവശ്യമായ പഠനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപത്രവും NIOS സ്വീകരിക്കാം. രേഖകൾ പരിശോധിച്ച് അന്തിമ അഡ്മിഷൻ അംഗീകരിക്കുന്നത് NIOS ആണ്.
NIOS describes its Secondary course as equivalent to Class X. The certificate is issued by NIOS after the learner meets its official subject, assessment and examination requirements. For any specific job or further-study application, confirm that organisation's current eligibility rules.NIOS സെക്കൻഡറി കോഴ്സ് പത്താം ക്ലാസിന് തുല്യമാണെന്ന് NIOS വ്യക്തമാക്കുന്നു. ആവശ്യമായ വിഷയങ്ങൾ പാസായാൽ സർട്ടിഫിക്കറ്റ് നൽകുന്നത് NIOS ആണ്. ഏതെങ്കിലും ജോലി അല്ലെങ്കിൽ തുടർപഠനത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ നിലവിലെ യോഗ്യതാ നിബന്ധനകൾ പരിശോധിക്കുക.
Six months is the academy's structured preparation plan, not a guaranteed NIOS certification period. The learner's first eligible public examination depends on the admission block, and certification depends on passing all required subjects.ആറ് മാസം അക്കാദമിയുടെ പരീക്ഷാ തയ്യാറെടുപ്പ് കാലമാണ്. ആറ് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. ആദ്യം ഏത് പരീക്ഷ എഴുതാം എന്നത് അഡ്മിഷൻ ബ്ലോക്കിനെ ആശ്രയിച്ചിരിക്കും. സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യമായ എല്ലാ വിഷയങ്ങളും പാസാകണം.
No regular live class is included. Lessons are recorded and available 24/7, so learners can study around work and family. Subject doubts can be sent through WhatsApp for support.ഈ കോഴ്സിൽ പതിവ് ലൈവ് ക്ലാസുകളില്ല. സമയം കിട്ടുമ്പോൾ കാണാൻ റെക്കോർഡ് ചെയ്ത ക്ലാസുകൾ ലഭിക്കും. വിഷയങ്ങളിലെ സംശയങ്ങൾ WhatsApp-ൽ ചോദിക്കാം.
The academy provides recorded-class access until the learner passes all five subjects, regardless of the number of attempts.എത്ര ശ്രമം വേണ്ടിവന്നാലും അഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ അക്കാദമിയുടെ റെക്കോർഡ് ചെയ്ത ക്ലാസുകൾ കാണാം.
Yes. Mathematics and Science & Technology have NIOS practical components. The academy provides guidance for the applicable practical work, while assessment and examination requirements remain under NIOS rules.ഉണ്ട്. ഗണിതം, സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിൽ ആവശ്യമായ പ്രാക്ടിക്കൽ ഭാഗങ്ങൾക്കായി അക്കാദമി സഹായിക്കും. മൂല്യനിർണയവും പരീക്ഷാ നിബന്ധനകളും NIOS ചട്ടങ്ങൾ അനുസരിച്ചായിരിക്കും.
It is the academy programme fee covering recorded lessons, admission assistance, WhatsApp doubt support, TMA and practical guidance, mock examinations and learning material. Official NIOS registration, examination, late or other statutory charges are additional and payable according to NIOS rules.റെക്കോർഡ് ചെയ്ത ക്ലാസുകൾ, അഡ്മിഷൻ സഹായം, WhatsApp സംശയപരിഹാരം, TMA-യും പ്രാക്ടിക്കലും തയ്യാറാക്കാനുള്ള സഹായം, മോക്ക് പരീക്ഷകൾ, പഠനസാമഗ്രികൾ എന്നിവയ്ക്കുള്ള അക്കാദമി ഫീസാണിത്. NIOS രജിസ്ട്രേഷൻ ഫീസ്, പരീക്ഷാഫീസ്, ലേറ്റ് ഫീസ്, മറ്റ് ഔദ്യോഗിക ഫീസുകൾ എന്നിവ പ്രത്യേകം അടയ്ക്കണം.
Depending on the learner's goals and the receiving institution's rules, possible next steps include NIOS Senior Secondary, other recognised Plus Two pathways, vocational courses, skill training and opportunities that require a Class 10 qualification.നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ച് NIOS പ്ലസ് ടു, മറ്റ് അംഗീകൃത പ്ലസ് ടു കോഴ്സുകൾ, വൊക്കേഷണൽ കോഴ്സുകൾ, സ്കിൽ ട്രെയിനിങ്, പത്താം ക്ലാസ് യോഗ്യത ആവശ്യമായ അവസരങ്ങൾ എന്നിവ പരിഗണിക്കാം.
Tell us your age, previous study and preferred examination. We will explain the documents, timeline and cost before you pay.നിങ്ങളുടെ പ്രായം, മുമ്പ് പഠിച്ച ക്ലാസ്, എഴുതാൻ ആഗ്രഹിക്കുന്ന പരീക്ഷ എന്നിവ പറയൂ. ഫീസ് അടയ്ക്കുന്നതിന് മുമ്പ് രേഖകൾ, തീയതികൾ, മുഴുവൻ ചെലവ് എന്നിവ പറഞ്ഞുതരാം.
No payment required for eligibility counsellingയോഗ്യത ചോദിച്ചറിയാൻ ഫീസ് ഇല്ല