Gurukul Edvance Academy

April/May 2027 exam window: normal-fee admission period ends 31 July 2026.ഏപ്രിൽ/മേയ് 2027 പരീക്ഷ: വൈകിയുള്ള രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31.

See full-year datesമുഴുവൻ വർഷത്തെയും തീയതികൾ കാണുക
NIOS 12th Science · Online preparationNIOS പ്ലസ് ടു സയൻസ് · ഓൺലൈൻ പഠനംSupport until all 5 subjects are passed5 വിഷയങ്ങളും പാസാകുന്നതുവരെയുള്ള പിന്തുണ

Prepare for NIOS 12th Science with a route that fits your goal.നിങ്ങളുടെ ലക്ഷ്യത്തിനൊത്ത് NIOS പ്ലസ് ടു സയൻസ് പഠിക്കാം.

Prepare for NIOS 12th Science through a Mathematics or Biology route, with English-medium answer-writing, Malayalam explanations and a structured six-month plan.മാത്‌സ് അല്ലെങ്കിൽ ബയോളജി തിരഞ്ഞെടുത്ത് NIOS പ്ലസ് ടു സയൻസിന് തയ്യാറെടുക്കാം. ഇംഗ്ലീഷിൽ ഉത്തരം എഴുതാനുള്ള പരിശീലനവും മലയാളത്തിൽ ലളിതമായ വിശദീകരണവും ആറുമാസത്തെ പഠനപ്ലാനും ലഭിക്കും.

Your five-subject combinationനിങ്ങളുടെ അഞ്ച് വിഷയങ്ങളുടെ കൂട്ടായ്മ

Englishഇംഗ്ലീഷ്Malayalam / Hindiമലയാളം / ഹിന്ദിPhysicsഭൗതികശാസ്ത്രംChemistryരസതന്ത്രംMaths / Biologyഗണിതശാസ്ത്രം / ജീവശാസ്ത്രം

24/7

Recorded classesറെക്കോർഡ് ചെയ്ത ക്ലാസുകൾ

6 months

Preparation planതയ്യാറെടുപ്പ് പദ്ധതി

₹14,500

Academy feeഅക്കാദമി ഫീസ്

Eligibility, Class 10 pass year and documents are checked before admission guidance.അഡ്മിഷനെക്കുറിച്ച് പറയുന്നതിന് മുമ്പ് പത്താം ക്ലാസ് പാസായ വർഷവും രേഖകളും പരിശോധിക്കും.

Academy-wide track recordഅക്കാദമിയുടെ പ്രധാന നേട്ടങ്ങൾ

12,500+Students trained across programmesഎല്ലാ പ്രോഗ്രാമുകളിലുമായി പരിശീലനം നേടിയവർ
13+Years of experienceവർഷങ്ങളുടെ പരിചയം
90%NIOS success rate in academy recordsഅക്കാദമി രേഖകളിലെ NIOS വിജയനിരക്ക്

Does this sound like you?ഇത് നിങ്ങളുടെ സാഹചര്യമാണോ?

Science is not impossible. It needs the right pace, explanation and support.സയൻസ് പഠിക്കാൻ കഴിയില്ല എന്നല്ല. മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസും നിങ്ങളുടെ സമയത്തിന് ചേരുന്ന പഠനപ്ലാനും സഹായവും മതി.

01

Plus Two stopped or did not go as plannedപ്ലസ് ടു പഠനം മുടങ്ങുകയോ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ ചെയ്തു

A previous result, interrupted schooling or exam anxiety has made restarting Science feel difficult.മുൻ പരീക്ഷാഫലം, പഠനം മുടങ്ങിയത്, അല്ലെങ്കിൽ പരീക്ഷാഭയം എന്നിവ കാരണം സയൻസ് പഠനം വീണ്ടും തുടങ്ങുന്നത് ബുദ്ധിമുട്ടായി തോന്നുന്നു.

02

Science concepts feel too difficultസയൻസ് വിഷയങ്ങൾ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു

Physics numericals, Chemistry reactions or Biology diagrams need a slower, clearer explanation.ഭൗതികശാസ്ത്രത്തിലെ കണക്കുകൾ, രസതന്ത്രത്തിലെ രാസപ്രവർത്തനങ്ങൾ, ജീവശാസ്ത്രത്തിലെ ചിത്രങ്ങൾ എന്നിവ കൂടുതൽ ലളിതമായി വിശദീകരിക്കേണ്ടതുണ്ട്.

03

Work or family limits class timeജോലിയും കുടുംബചുമതലകളും കാരണം ക്ലാസിന് സമയം കണ്ടെത്താനാകുന്നില്ല

Travelling to a fixed daily class is not practical, but the qualification still matters.ദിവസേന നിശ്ചിത സമയത്ത് ക്ലാസിലേക്കു യാത്ര ചെയ്യാൻ കഴിയുന്നില്ല; എന്നാൽ പ്ലസ് ടു യോഗ്യത ആവശ്യമാണ്.

04

The fee feels difficult to manageഫീസ് ഒരുമിച്ച് അടയ്ക്കുന്നത് ബുദ്ധിമുട്ടാണ്

You need the full academy fee, instalment plan and additional official charges explained before deciding.തീരുമാനിക്കുന്നതിന് മുമ്പ് അക്കാദമി ഫീസ്, തവണവ്യവസ്ഥ, അധിക ഔദ്യോഗിക ചാർജുകൾ എന്നിവ വ്യക്തമായി അറിയണം.

05

You are comparing trust, not only priceഫീസ് മാത്രം നോക്കാതെ വിശ്വാസ്യതയും പരിശോധിക്കണം

You want to know exactly what the academy supports, what NIOS controls and how long help continues.അക്കാദമി എന്തെല്ലാം സഹായിക്കും, NIOS നിയന്ത്രിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ്, പിന്തുണ എത്രകാലം ലഭിക്കും എന്നിവ വ്യക്തമായി അറിയണം.

06

Distance should not stop your studiesദൂരം നിങ്ങളുടെ പഠനത്തെ തടയരുത്

Recorded lessons and WhatsApp doubt support let you prepare from home without daily travel.റെക്കോർഡ് ചെയ്ത ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാം. സംശയങ്ങൾ WhatsApp-ൽ ചോദിക്കാം. ദിവസവും യാത്ര ചെയ്യാതെ വീട്ടിൽ നിന്ന് പഠിക്കാം.

Choose one of two routesരണ്ട് പഠനമാർഗങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാം

Exactly five subjects—built around your goalനിങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ അഞ്ച് വിഷയങ്ങൾ

English, one second language, Physics and Chemistry are common. Choose Mathematics or Biology as the fifth subject.ഇംഗ്ലീഷ്, രണ്ടാം ഭാഷയായി മലയാളമോ ഹിന്ദിയോ, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവ രണ്ട് പഠനമാർഗങ്ങളിലും പൊതുവായിരിക്കും. അഞ്ചാമത്തെ വിഷയമായി ഗണിതശാസ്ത്രമോ ജീവശാസ്ത്രമോ തിരഞ്ഞെടുക്കാം.

Mathematics routeമാത്‌സ് ഗ്രൂപ്പ്

A five-subject combination for learners who want Mathematics alongside Physics and Chemistry.ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം മാത്‌സ് ഉൾപ്പെടുന്ന അഞ്ച് വിഷയങ്ങൾ.

  1. 1

    Englishഇംഗ്ലീഷ്

    NIOS 302

  2. 2

    Malayalam or Hindiമലയാളം അല്ലെങ്കിൽ ഹിന്ദി

    NIOS 343 / 301

    Choose 1ഒന്ന് തിരഞ്ഞെടുക്കുക
  3. 3

    Physicsഭൗതികശാസ്ത്രം

    NIOS 312

    Practicalപ്രായോഗികം
  4. 4

    Chemistryരസതന്ത്രം

    NIOS 313

    Practicalപ്രായോഗികം
  5. 5

    Mathematicsഗണിതശാസ്ത്രം

    NIOS 311

Biology routeബയോളജി ഗ്രൂപ്പ്

A five-subject combination for learners who want Biology alongside Physics and Chemistry.ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി ഉൾപ്പെടുന്ന അഞ്ച് വിഷയങ്ങൾ.

  1. 1

    Englishഇംഗ്ലീഷ്

    NIOS 302

  2. 2

    Malayalam or Hindiമലയാളം അല്ലെങ്കിൽ ഹിന്ദി

    NIOS 343 / 301

    Choose 1ഒന്ന് തിരഞ്ഞെടുക്കുക
  3. 3

    Physicsഭൗതികശാസ്ത്രം

    NIOS 312

    Practicalപ്രായോഗികം
  4. 4

    Chemistryരസതന്ത്രം

    NIOS 313

    Practicalപ്രായോഗികം
  5. 5

    Biologyജീവശാസ്ത്രം

    NIOS 314

    Practicalപ്രായോഗികം

Subject combinations are confirmed only after eligibility, previous records and the learner's intended higher-study pathway are reviewed.യോഗ്യത, മുൻപഠന രേഖകൾ, തുടർപഠന ലക്ഷ്യം എന്നിവ പരിശോധിച്ചശേഷം മാത്രമേ വിഷയകൂട്ടായ്മ അന്തിമമായി ഉറപ്പാക്കൂ.

2 Years

Gap ruleഇടവേളാ നിബന്ധന

Important before choosing an examപരീക്ഷ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്

Your Class 10 pass year affects the examination plan10-ആം ക്ലാസ് പാസായ വർഷം നിങ്ങളുടെ പരീക്ഷാപദ്ധതിയെ ബാധിക്കും

NIOS requires a compulsory two-year gap from the Class 10 block/session and year for a full Senior Secondary passing certificate. If that gap is not complete, the learner may take a maximum of four subjects in the upcoming public examination under the current rule.സീനിയർ സെക്കൻഡറി പാസായതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാൻ 10-ആം ക്ലാസ് പാസായ ബ്ലോക്ക്/സെഷൻ, വർഷം എന്നിവയിൽ നിന്ന് നിർബന്ധമായും രണ്ട് വർഷത്തെ ഇടവേള വേണമെന്ന് NIOS നിഷ്കർഷിക്കുന്നു. ആ ഇടവേള പൂർത്തിയായിട്ടില്ലെങ്കിൽ നിലവിലെ നിബന്ധനപ്രകാരം അടുത്ത പൊതു പരീക്ഷയിൽ പരമാവധി നാല് വിഷയങ്ങൾ മാത്രമേ എഴുതാനാകൂ.

Check my Class 10 yearഞാൻ 10-ആം ക്ലാസ് പാസായ വർഷം പരിശോധിക്കൂ

How learning worksപഠനം എങ്ങനെ നടക്കും

English for the answer. Malayalam for understanding.ഉത്തരരചനയ്ക്ക് ഇംഗ്ലീഷ്. ആശയങ്ങൾ മനസ്സിലാക്കാൻ മലയാളം.

Prepare for English-medium Science answers without getting stuck on difficult concepts. Recorded lessons are available at any time, and unresolved subject doubts can be sent through WhatsApp.സയൻസ് പാഠങ്ങൾ മലയാളത്തിൽ മനസ്സിലാക്കി ഇംഗ്ലീഷിൽ ഉത്തരം എഴുതാൻ പരിശീലിക്കാം. റെക്കോർഡ് ചെയ്ത ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാം; സംശയങ്ങൾ WhatsApp-ൽ ചോദിക്കാം.

Question-paper and answer-language rules are controlled by NIOS and must be verified for the selected subjects and session.ചോദ്യപേപ്പറിന്റെയും ഉത്തരമെഴുത്തിന്റെയും ഭാഷയുമായി ബന്ധപ്പെട്ട നിബന്ധനകൾ NIOS നിയന്ത്രിക്കുന്നതാണ്; തിരഞ്ഞെടുത്ത വിഷയങ്ങൾക്കും പരീക്ഷാസെഷനും ബാധകമായ നിബന്ധനകൾ പരിശോധിക്കണം.

24/7 recorded lessons24 മണിക്കൂറും റെക്കോർഡ് ചെയ്ത ക്ലാസുകൾ

WhatsApp doubt supportസംശയങ്ങൾ WhatsApp-ൽ ചോദിക്കാം

English answer-writingഇംഗ്ലീഷിലുള്ള ഉത്തരരചന

Access until all five are passedഅഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ ക്ലാസുകൾ ലഭിക്കും

Subject-by-subject supportഓരോ വിഷയത്തിനും പ്രത്യേക പിന്തുണ

Learn the concept. Practise the question. Write the answer.ആശയം മനസ്സിലാക്കുക. ചോദ്യങ്ങൾ പരിശീലിക്കുക. ആത്മവിശ്വാസത്തോടെ ഉത്തരമെഴുതുക.

NIOS 302

Englishഇംഗ്ലീഷ്

Reading, writing, grammar and structured answer-writing for the examination.വായന, എഴുത്ത്, വ്യാകരണം, പരീക്ഷയ്ക്കാവശ്യമായ ക്രമബദ്ധമായ ഉത്തരരചന എന്നിവ പരിശീലിപ്പിക്കുന്നു.

NIOS 343 / 301

Malayalam or Hindiമലയാളം അല്ലെങ്കിൽ ഹിന്ദി

Choose one second language. Subject selection is confirmed during eligibility counselling.രണ്ടാം ഭാഷയായി മലയാളമോ ഹിന്ദിയോ തിരഞ്ഞെടുക്കാം. നിങ്ങളുടെ രേഖകൾ നോക്കിയശേഷം വിഷയം ഉറപ്പിക്കാം.

NIOS 312

Physicsഭൗതികശാസ്ത്രം

Concepts, numerical problems, diagrams, practical guidance and exam-focused revision.പാഠങ്ങൾ ലളിതമായി മനസ്സിലാക്കാം. കണക്കുകൾ, ചിത്രങ്ങൾ, പ്രാക്ടിക്കൽ, പരീക്ഷയ്ക്കുള്ള റിവിഷൻ എന്നിവ പരിശീലിക്കാം.

NIOS 313

Chemistryരസതന്ത്രം

Reactions, calculations, core theory, practical guidance and repeated question practice.രാസപ്രവർത്തനങ്ങൾ, കണക്കുകൾ, അടിസ്ഥാന പാഠങ്ങൾ, പ്രാക്ടിക്കൽ, പ്രധാന ചോദ്യങ്ങൾ എന്നിവ പരിശീലിക്കാം.

NIOS 311 / 314

Mathematics or Biologyഗണിതശാസ്ത്രം അല്ലെങ്കിൽ ജീവശാസ്ത്രം

Choose Mathematics for a problem-solving route or Biology for a life-science route. Biology includes practical guidance.മാത്‌സ് ആവശ്യമായ തുടർപഠനത്തിന് മാത്‌സും, ലൈഫ് സയൻസ് അല്ലെങ്കിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട തുടർപഠനത്തിന് ബയോളജിയും തിരഞ്ഞെടുക്കാം. ബയോളജി പ്രാക്ടിക്കലിനും സഹായം ലഭിക്കും.

Six-month preparation roadmapആറുമാസത്തെ പഠനപ്ലാൻ

A practical plan from eligibility to mock examsആദ്യ പരിശോധന മുതൽ മോക്ക് പരീക്ഷ വരെ വ്യക്തമായ പ്ലാൻ

Six months is a preparation plan—not a promise that certification will be completed within six months.ആറുമാസം പരീക്ഷയ്ക്ക് തയ്യാറാകാനുള്ള പ്ലാനാണ്. ആറുമാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് കിട്ടുമെന്ന ഉറപ്പല്ല.

  1. 1

    Month 1ഒന്നാം മാസം

    Eligibility, gap rule and route selectionരേഖകളും രണ്ടുവർഷത്തെ ഇടവേളയും പരിശോധിക്കൽ

    Review the Class 10 pass year, documents and examination block; then choose the Mathematics or Biology route and second language.പത്താം ക്ലാസ് പാസായ വർഷവും രേഖകളും എഴുതാവുന്ന പരീക്ഷയും നോക്കും. അതിനുശേഷം മാത്‌സ് അല്ലെങ്കിൽ ബയോളജി ഗ്രൂപ്പും രണ്ടാം ഭാഷയും തിരഞ്ഞെടുക്കാം.

  2. 2

    Month 2രണ്ടാം മാസം

    Rebuild Science foundationsസയൻസ് വിഷയങ്ങളുടെ അടിത്തറ ശക്തമാക്കൽ

    Strengthen essential Mathematics, terminology, units, equations and diagrams before moving to harder chapters.കഠിനമായ പാഠങ്ങളിലേക്കു പോകുന്നതിന് മുമ്പ് അടിസ്ഥാന ഗണിതം, ശാസ്ത്രീയ പദങ്ങൾ, യൂണിറ്റുകൾ, സമവാക്യങ്ങൾ, ചിത്രങ്ങൾ എന്നിവയിൽ വ്യക്തത നേടുന്നു.

  3. 3

    Month 3മൂന്നാം മാസം

    Complete core conceptsപ്രധാന ആശയങ്ങൾ പൂർത്തിയാക്കൽ

    Follow the recorded subject lessons, make concise notes and send unresolved doubts through WhatsApp.റെക്കോർഡ് ചെയ്ത ക്ലാസുകൾ കണ്ട് ചെറിയ നോട്ടുകൾ തയ്യാറാക്കാം. മനസ്സിലാകാത്ത ഭാഗങ്ങൾ WhatsApp-ൽ ചോദിക്കാം.

  4. 4

    Month 4നാലാം മാസം

    TMA and practical preparationTMA, പ്രാക്ടിക്കൽ തയ്യാറെടുപ്പ്

    Receive guidance for assignments and applicable practical work in Physics, Chemistry and Biology.TMA തയ്യാറാക്കാനും നിങ്ങൾ തിരഞ്ഞെടുത്ത ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ പ്രാക്ടിക്കലിനും സഹായം ലഭിക്കും.

  5. 5

    Month 5അഞ്ചാം മാസം

    Numericals and answer-writingകണക്കുപ്രശ്നങ്ങളും ഉത്തരരചനയും

    Practise calculations, derivations, diagrams and English-medium examination answers with feedback.കണക്കുകൾ, സൂത്രങ്ങൾ ഘട്ടംഘട്ടമായി കണ്ടെത്തൽ, ചിത്രങ്ങൾ വരയ്ക്കൽ, ഇംഗ്ലീഷിലുള്ള പരീക്ഷാ ഉത്തരരചന എന്നിവ പരിശീലിക്കുന്നു. ആവശ്യമായ തിരുത്തലുകളും നിർദേശങ്ങളും ലഭിക്കും.

  6. 6

    Month 6ആറാം മാസം

    Mock exams and final revisionമോക്ക് പരീക്ഷയും അവസാന റിവിഷനും

    Use timed mock examinations and targeted revision to improve accuracy, speed and confidence.സമയം നോക്കി മോക്ക് പരീക്ഷകൾ എഴുതുകയും പ്രധാന ഭാഗങ്ങൾ വീണ്ടും പഠിക്കുകയും ചെയ്യും. ഇതിലൂടെ വേഗവും കൃത്യതയും ആത്മവിശ്വാസവും മെച്ചപ്പെടുത്താം.

Practical guidance for the applicable Science subjectsസയൻസ് പ്രാക്ടിക്കലിനും റെക്കോർഡിനും സഹായം

Physics, Chemistry and Biology include practical components. We help learners understand records, experiments and preparation expectations.ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്രാക്ടിക്കൽ ഉണ്ട്. റെക്കോർഡ് എങ്ങനെ തയ്യാറാക്കണം, പരീക്ഷണങ്ങൾ എങ്ങനെ പഠിക്കണം, പ്രാക്ടിക്കലിന് എങ്ങനെ തയ്യാറാകണം എന്നിവ ഞങ്ങൾ വിശദീകരിക്കും.

Clear responsibilityഉത്തരവാദിത്തങ്ങളിൽ വ്യക്തത

The academy prepares you. NIOS controls assessment.അക്കാദമി നിങ്ങളെ തയ്യാറാക്കുന്നു. മൂല്യനിർണയം NIOS നിയന്ത്രിക്കുന്നു.

  • Guidance for applicable practical work and recordsതിരഞ്ഞെടുത്ത വിഷയങ്ങളുടെ പ്രാക്ടിക്കലിനും റെക്കോർഡിനും സഹായം
  • Preparation for viva, observation and basic calculationsവൈവ, നിരീക്ഷണം, അടിസ്ഥാന കണക്കുകൾ എന്നിവയ്ക്കുള്ള തയ്യാറെടുപ്പ്
  • NIOS decides the practical centre, assessment process and current rulesപ്രായോഗിക പരീക്ഷാകേന്ദ്രം, മൂല്യനിർണയരീതി, നിലവിലെ നിബന്ധനകൾ എന്നിവ NIOS തീരുമാനിക്കുന്നു

What the academy fee includesഅക്കാദമി ഫീസിൽ ഉൾപ്പെടുന്നത്

Support designed to continue beyond one attemptഒരു തവണ പരീക്ഷ എഴുതുന്നതോടെ അവസാനിക്കാത്ത പഠനപിന്തുണ

The goal is not simply to give you videos. It is to provide a study system that remains available until all five selected subjects are passed.വീഡിയോകൾ മാത്രം നൽകുന്നതല്ല ലക്ഷ്യം. തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ നിങ്ങളോടൊപ്പം തുടരുന്ന ക്രമബദ്ധമായ പഠനപിന്തുണയാണ് നൽകുന്നത്.

  • 24/7 recorded classes in English with Malayalam explanationsമലയാള വിശദീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് ക്ലാസുകളുടെ റെക്കോർഡിങ് 24 മണിക്കൂറും ലഭ്യം
  • Recorded-class access until all five subjects are passedഅഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ റെക്കോർഡ് ചെയ്ത ക്ലാസുകളുടെ ആക്‌സസ്
  • WhatsApp support for subject doubtsവിഷയങ്ങളിലെ സംശയങ്ങൾക്ക് WhatsApp പിന്തുണ
  • NIOS admission and subject-selection assistanceNIOS അഡ്മിഷനും വിഷയതിരഞ്ഞെടുപ്പിനുമുള്ള സഹായം
  • TMA guidance and applicable practical guidanceTMA, ആവശ്യമായ പ്രാക്ടിക്കൽ സഹായം
  • Study material, revision and mock examinationsപഠനസാമഗ്രികൾ, റിവിഷൻ, മോക്ക് പരീക്ഷകൾ

NIOS 12th student storiesNIOS പ്ലസ് ടു വിദ്യാർത്ഥികളുടെ അനുഭവങ്ങൾ

Hear directly from our learnersഞങ്ങളുടെ വിദ്യാർത്ഥികൾ പറയുന്നത് കേൾക്കൂ

These are real, consented NIOS 12th student videos. We do not add invented claims or guarantee the same result for every learner.വിദ്യാർത്ഥികളുടെ സമ്മതത്തോടെ നൽകിയ യഥാർത്ഥ വീഡിയോകളാണിവ. എല്ലാവർക്കും ഒരേ ഫലം കിട്ടുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നില്ല.

2026–27 admission calendar2026–27 അഡ്മിഷൻ കലണ്ടർ

Choose the right block before you payഫീസ് അടയ്ക്കുന്നതിന് മുമ്പ് ശരിയായ അഡ്മിഷൻ ബ്ലോക്ക് തിരഞ്ഞെടുക്കുക

These are the published Stream 1 admission windows. Your first suitable examination also depends on the two-year gap rule and successful NIOS admission.ഇവ പ്രസിദ്ധീകരിച്ച Stream 1 അഡ്മിഷൻ കാലയളവുകളാണ്. നിങ്ങൾക്ക് അനുയോജ്യമായ ആദ്യ പരീക്ഷ രണ്ട് വർഷത്തെ ഇടവേളാ നിബന്ധനയെയും NIOS അഡ്മിഷൻ ലഭിക്കുന്നതിനെയും ആശ്രയിച്ചിരിക്കും.

Block I · April/May 2027 examബ്ലോക്ക് I · ഏപ്രിൽ/മേയ് 2027 പരീക്ഷ

16 Mar – 31 Jul 20262026 മാർച്ച് 16 – ജൂലൈ 31

Without late feeലേറ്റ് ഫീസ് ഇല്ല

1 Aug – 15 Aug 20262026 ഓഗസ്റ്റ് 1 – 15

₹260 NIOS late fee₹260 NIOS ലേറ്റ് ഫീസ്

16 Aug – 31 Aug 20262026 ഓഗസ്റ്റ് 16 – 31

₹520 NIOS late fee₹520 NIOS ലേറ്റ് ഫീസ്

1 Sep – 15 Sep 20262026 സെപ്റ്റംബർ 1 – 15

₹910 NIOS late fee₹910 NIOS ലേറ്റ് ഫീസ്

Block II · October/November 2027 examബ്ലോക്ക് II · ഒക്ടോബർ/നവംബർ 2027 പരീക്ഷ

16 Sep 2026 – 31 Jan 20272026 സെപ്റ്റംബർ 16 – 2027 ജനുവരി 31

Without late feeലേറ്റ് ഫീസ് ഇല്ല

1 Feb – 15 Feb 20272027 ഫെബ്രുവരി 1 – 15

₹260 NIOS late fee₹260 NIOS ലേറ്റ് ഫീസ്

16 Feb – 28 Feb 20272027 ഫെബ്രുവരി 16 – 28

₹520 NIOS late fee₹520 NIOS ലേറ്റ് ഫീസ്

1 Mar – 15 Mar 20272027 മാർച്ച് 1 – 15

₹910 NIOS late fee₹910 NIOS ലേറ്റ് ഫീസ്

Dates and official charges can change. Final confirmation must be made against the current NIOS portal before payment.തീയതികളിലും ഔദ്യോഗിക ചാർജുകളിലും മാറ്റം വരാം. പണമടയ്ക്കുന്നതിന് മുമ്പ് നിലവിലെ വിവരങ്ങൾ NIOS പോർട്ടലിൽ പരിശോധിച്ച് ഉറപ്പാക്കണം.

Academy programme feeഅക്കാദമി പ്രോഗ്രാം ഫീസ്

₹14,500

For the complete five-subject preparation and support package described on this page.ഈ പേജിൽ വിവരിച്ച അഞ്ച് വിഷയങ്ങൾക്കുള്ള മുഴുവൻ പഠനതയ്യാറെടുപ്പിനും പിന്തുണയ്ക്കുമുള്ള ഫീസ്.

Instalment planതവണവ്യവസ്ഥ

₹5,500 + ₹3,000 × 3

Initial payment followed by three instalmentsആദ്യ തുകയ്ക്ക് ശേഷം മൂന്ന് തവണകൾ

No hidden confusionചെലവുകളിൽ ആശയക്കുഴപ്പം വേണ്ട

Academy fee and official NIOS charges are separateഅക്കാദമി ഫീസും ഔദ്യോഗിക NIOS ചാർജുകളും വേറെയാണ്

₹14,500 covers₹14,500-ൽ ഉൾപ്പെടുന്നത്

Classes, materials, WhatsApp doubts, admission assistance, TMA and practical guidance, revision and mock exams.ക്ലാസുകൾ, പഠനസാമഗ്രികൾ, WhatsApp-ൽ സംശയങ്ങൾ ചോദിക്കാനുള്ള സൗകര്യം, അഡ്മിഷൻ സഹായം, TMA, പ്രാക്ടിക്കൽ, റിവിഷൻ, മോക്ക് പരീക്ഷകൾ.

Paid separatelyപ്രത്യേകം അടയ്ക്കേണ്ടത്

Official NIOS registration, examination, practical, late and other statutory charges applicable to the learner.വിദ്യാർത്ഥിക്ക് ബാധകമായ NIOS രജിസ്ട്രേഷൻ, പരീക്ഷ, പ്രായോഗിക പരീക്ഷ, വൈകിയുള്ള രജിസ്ട്രേഷൻ, മറ്റ് ഔദ്യോഗിക ചാർജുകൾ.

Ask for the complete fee explanationമുഴുവൻ ഫീസ് വിശദീകരണം ചോദിക്കൂ

Know who does whatആർ എന്ത് ചെയ്യുന്നു എന്ന് അറിയുക

NIOS awards the certificate. The academy prepares and supports you.സർട്ടിഫിക്കറ്റ് നൽകുന്നത് NIOS ആണ്. അക്കാദമി നിങ്ങളെ തയ്യാറാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

NIOS

NIOS controlsNIOS നിയന്ത്രിക്കുന്നത്

  • Admission approval and enrolmentഅഡ്മിഷൻ അംഗീകാരവും എൻറോൾമെന്റും
  • Official fees and examination scheduleഔദ്യോഗിക ഫീസും പരീക്ഷാ സമയക്രമവും
  • TMA, practical and public-exam rulesTMA, പ്രായോഗിക പരീക്ഷ, പൊതു പരീക്ഷ എന്നിവയുടെ നിബന്ധനകൾ
  • Results and Senior Secondary certificateപരീക്ഷാഫലവും സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റും

The academy supportsഅക്കാദമി സഹായിക്കുന്നത്

  • Eligibility, documents and subject selectionരേഖകൾ പരിശോധിക്കാനും വിഷയങ്ങൾ തിരഞ്ഞെടുക്കാനും സഹായം
  • Recorded classes and learning materialsറെക്കോർഡ് ചെയ്ത ക്ലാസുകളും പഠനസാമഗ്രികളും
  • WhatsApp doubts, TMA and practical guidanceWhatsApp-ൽ സംശയങ്ങൾ, TMA, പ്രാക്ടിക്കൽ സഹായം
  • Revision, mock exams and study planningറിവിഷൻ, മോക്ക് പരീക്ഷകൾ, പഠനപ്ലാൻ

After NIOS 12th ScienceNIOS പ്ലസ് ടു സയൻസിന് ശേഷം

Choose subjects with the next step in mindഅടുത്തതായി പഠിക്കേണ്ട കോഴ്സ് നോക്കി വിഷയങ്ങൾ തിരഞ്ഞെടുക്കൂ

The best combination depends on the course or institution you may apply to later. We can help you ask the right eligibility questions before subject selection.പിന്നീട് ചേരാൻ ആഗ്രഹിക്കുന്ന കോഴ്സിന്റെ നിബന്ധനകൾ നോക്കിയാണ് മാത്‌സ് വേണോ ബയോളജി വേണോ തീരുമാനിക്കേണ്ടത്. വിഷയങ്ങൾ ഉറപ്പിക്കുന്നതിന് മുമ്പ് എന്തൊക്കെ പരിശോധിക്കണമെന്ന് ഞങ്ങൾ പറഞ്ഞുതരാം.

Mathematics routeഗണിതശാസ്ത്ര പഠനമാർഗം

May support pathways where Mathematics is required, subject to the receiving institution's current eligibility rules.ഗണിതശാസ്ത്രം ആവശ്യമായ തുടർപഠനമാർഗങ്ങൾക്ക് സഹായകരമായേക്കാം; ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നിലവിലെ യോഗ്യതാ നിബന്ധനകൾ ബാധകമാണ്.

Biology routeജീവശാസ്ത്ര പഠനമാർഗം

May support life-science or health-related pathways, subject to each institution's and entrance examination's current eligibility rules.ജീവശാസ്ത്രമോ ആരോഗ്യരംഗവുമായി ബന്ധപ്പെട്ടതോ ആയ തുടർപഠനമാർഗങ്ങൾക്ക് സഹായകരമായേക്കാം; ഓരോ സ്ഥാപനത്തിന്റെയും പ്രവേശനപരീക്ഷയുടെയും നിലവിലെ യോഗ്യതാ നിബന്ധനകൾ ബാധകമാണ്.

Questions before admissionഅഡ്മിഷന് മുമ്പുള്ള സംശയങ്ങൾ

Clear answers before you decideതീരുമാനിക്കുന്നതിന് മുമ്പ് വ്യക്തമായ ഉത്തരങ്ങൾ

Who can apply for NIOS Senior Secondary?NIOS സീനിയർ സെക്കൻഡറിക്ക് ആർക്കെല്ലാം അപേക്ഷിക്കാം?

A learner must have passed Secondary/Class 10 from a recognised board. NIOS states a minimum age of 15 for Senior Secondary admission. Final admission depends on document verification and current NIOS rules.അംഗീകൃത ബോർഡിൽ നിന്ന് സെക്കൻഡറി/10-ആം ക്ലാസ് പാസായിരിക്കണം. സീനിയർ സെക്കൻഡറി അഡ്മിഷനുള്ള കുറഞ്ഞ പ്രായം 15 വയസ്സാണെന്ന് NIOS വ്യക്തമാക്കുന്നു. അന്തിമ അഡ്മിഷൻ രേഖാപരിശോധനയ്ക്കും നിലവിലെ NIOS നിബന്ധനകൾക്കും വിധേയമാണ്.

Why does my Class 10 pass year matter?10-ആം ക്ലാസ് പാസായ വർഷം എന്തുകൊണ്ട് പ്രധാനമാണ്?

NIOS requires a compulsory two-year gap from the Class 10 block/session and year to obtain a Senior Secondary passing certificate. If the required gap is not complete, NIOS currently limits the learner to a maximum of four subjects in the upcoming public examination. We therefore check the pass year before suggesting an exam plan.സീനിയർ സെക്കൻഡറി പാസായതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാൻ 10-ആം ക്ലാസ് പാസായ ബ്ലോക്ക്/സെഷൻ, വർഷം എന്നിവയിൽ നിന്ന് നിർബന്ധമായും രണ്ട് വർഷത്തെ ഇടവേള വേണമെന്ന് NIOS നിഷ്കർഷിക്കുന്നു. ആവശ്യമായ ഇടവേള പൂർത്തിയായിട്ടില്ലെങ്കിൽ അടുത്ത പൊതു പരീക്ഷയിൽ പരമാവധി നാല് വിഷയങ്ങൾ മാത്രമേ എഴുതാനാകൂ എന്നതാണ് നിലവിലെ NIOS നിബന്ധന. അതുകൊണ്ടാണ് പരീക്ഷാപദ്ധതി നിർദേശിക്കുന്നതിന് മുമ്പ് പാസായ വർഷം പരിശോധിക്കുന്നത്.

Which five subjects will I study?ഏത് അഞ്ച് വിഷയങ്ങളാണ് പഠിക്കേണ്ടത്?

Both routes include English, one second language (Malayalam or Hindi), Physics and Chemistry. The fifth subject is either Mathematics or Biology. The final combination is confirmed after eligibility and goal counselling.രണ്ട് പഠനമാർഗങ്ങളിലും ഇംഗ്ലീഷ്, രണ്ടാം ഭാഷയായി മലയാളമോ ഹിന്ദിയോ, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവ ഉൾപ്പെടും. അഞ്ചാമത്തെ വിഷയം ഗണിതശാസ്ത്രമോ ജീവശാസ്ത്രമോ ആയിരിക്കും. യോഗ്യതയും പഠനലക്ഷ്യവും പരിശോധിച്ചശേഷം വിഷയകൂട്ടായ്മ അന്തിമമായി ഉറപ്പാക്കും.

Is the examination only in English?പരീക്ഷ ഇംഗ്ലീഷിൽ മാത്രമാണോ?

The academy prepares learners for English-medium Science answer-writing and explains difficult concepts in Malayalam. NIOS rules on question-paper and answer media are official matters and should be confirmed for the selected subjects and examination session before admission.സയൻസ് വിഷയങ്ങൾക്ക് ഇംഗ്ലീഷിൽ ഉത്തരമെഴുതാൻ അക്കാദമി പരിശീലനം നൽകുകയും ബുദ്ധിമുട്ടുള്ള ആശയങ്ങൾ മലയാളത്തിൽ വിശദീകരിക്കുകയും ചെയ്യുന്നു. ചോദ്യപേപ്പറിന്റെ ഭാഷയും ഉത്തരം എഴുതാവുന്ന ഭാഷയും സംബന്ധിച്ച നിബന്ധനകൾ NIOS ആണ് നിശ്ചയിക്കുന്നത്. തിരഞ്ഞെടുത്ത വിഷയങ്ങൾക്കും പരീക്ഷാസെഷനും ബാധകമായ നിലവിലെ നിബന്ധനകൾ അഡ്മിഷന് മുമ്പ് പരിശോധിക്കണം.

Are practicals included?പ്രായോഗിക പരീക്ഷകൾക്ക് സഹായമുണ്ടോ?

Yes. Physics, Chemistry and Biology have practical components. The academy provides applicable preparation and guidance; practical assessment, examination centres and final rules remain under NIOS.ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്രാക്ടിക്കൽ ഉണ്ട്. നിങ്ങൾ തിരഞ്ഞെടുത്ത വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറാകാൻ അക്കാദമി സഹായിക്കും. പരീക്ഷാകേന്ദ്രം, മാർക്ക് നൽകുന്ന രീതി, മറ്റു നിബന്ധനകൾ എന്നിവ NIOS ആണ് തീരുമാനിക്കുന്നത്.

What does the ₹14,500 academy fee cover?₹14,500 അക്കാദമി ഫീസിൽ എന്തെല്ലാം ഉൾപ്പെടുന്നു?

It covers recorded lessons, admission assistance, subject-selection support, WhatsApp doubt support, TMA and practical guidance, learning material, revision and mock examinations. Official NIOS registration, examination, practical, late and other statutory charges are additional.റെക്കോർഡ് ചെയ്ത ക്ലാസുകൾ, അഡ്മിഷനും വിഷയങ്ങൾ തിരഞ്ഞെടുക്കാനുമുള്ള സഹായം, WhatsApp-ൽ സംശയങ്ങൾ ചോദിക്കാനുള്ള സൗകര്യം, TMA, പ്രാക്ടിക്കൽ, പഠനസാമഗ്രികൾ, റിവിഷൻ, മോക്ക് പരീക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടും. NIOS രജിസ്ട്രേഷൻ, പരീക്ഷ, പ്രാക്ടിക്കൽ, ലേറ്റ് ഫീസ്, മറ്റു ഔദ്യോഗിക ചാർജുകൾ എന്നിവ പ്രത്യേകം അടയ്ക്കണം.

How long can I access the classes?ക്ലാസുകൾ എത്രകാലം ലഭിക്കും?

The academy provides recorded-class access until the learner passes all five selected subjects, regardless of the number of attempts.എത്ര തവണ പരീക്ഷ എഴുതേണ്ടിവന്നാലും തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ അക്കാദമിയുടെ റെക്കോർഡ് ചെയ്ത ക്ലാസുകൾ തുടർന്നും ലഭിക്കും.

Does six months guarantee the certificate?ആറ് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പാണോ?

No. Six months is the academy's structured preparation plan, not a guaranteed certification period. Examination eligibility depends on the admission block and two-year gap rule; certification depends on meeting all NIOS requirements and passing the required subjects.അല്ല. ആറ് മാസം അക്കാദമിയുടെ ക്രമബദ്ധമായ തയ്യാറെടുപ്പ് കാലയളവാണ്; ആറ് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ഉറപ്പല്ല. പരീക്ഷാ യോഗ്യത അഡ്മിഷൻ ബ്ലോക്കിനെയും രണ്ട് വർഷത്തെ ഇടവേളാ നിബന്ധനയെയും ആശ്രയിച്ചിരിക്കും. ആവശ്യമായ വിഷയങ്ങൾ പാസായി NIOS നിബന്ധനകൾ പാലിച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

Can this lead to higher studies?ഈ യോഗ്യത ഉപയോഗിച്ച് തുടർപഠനം നടത്താനാകുമോ?

NIOS Senior Secondary is a recognised Class 12 pathway. Possible next steps depend on the chosen subjects and the current eligibility rules of the receiving college, university, professional course or entrance examination. No admission or career outcome is guaranteed by the academy.NIOS സീനിയർ സെക്കൻഡറി അംഗീകൃത 12-ആം ക്ലാസ് പഠനമാർഗമാണ്. തുടർപഠനസാധ്യതകൾ തിരഞ്ഞെടുത്ത വിഷയങ്ങളെയും കോളേജ്, സർവകലാശാല, പ്രൊഫഷണൽ കോഴ്‌സ്, പ്രവേശനപരീക്ഷ എന്നിവയുടെ നിലവിലെ യോഗ്യതാ നിബന്ധനകളെയും ആശ്രയിച്ചിരിക്കും. അഡ്മിഷനോ തൊഴിൽ അവസരമോ അക്കാദമി ഉറപ്പുനൽകുന്നില്ല.

Do not choose an exam or subject route by guessingഅനുമാനിച്ച് പരീക്ഷയോ വിഷയകൂട്ടായ്മയോ തിരഞ്ഞെടുക്കരുത്

Share your Class 10 pass year and goal. We will check the gap rule, explain both five-subject routes and show the complete fee structure.പത്താം ക്ലാസ് പാസായ വർഷവും ഇനി പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സും പറയൂ. രണ്ട് വർഷത്തെ ഇടവേള നോക്കി എടുക്കേണ്ട അഞ്ച് വിഷയങ്ങളും മുഴുവൻ ഫീസും വിശദീകരിക്കാം.