Gurukul Edvance Academy
One decision · four clear pathwaysനാല് കോഴ്സുകൾ · നിങ്ങൾക്ക് ചേരുന്നത് കണ്ടെത്താം

Choose the right NIOS course before you pay.ഏത് NIOS കോഴ്സ് തിരഞ്ഞെടുക്കണമെന്ന് അറിയില്ലേ? നിങ്ങൾക്ക് ചേരുന്നത് കണ്ടെത്താം.

Compare Class 10, Science, Commerce and Humanities using your current qualification, preferred subjects and future goal.പത്താം ക്ലാസ്, പ്ലസ് ടു സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്—നിങ്ങളുടെ യോഗ്യതയും ഇഷ്ടവിഷയങ്ങളും നോക്കി ശരിയായ കോഴ്സ് തിരഞ്ഞെടുക്കാം.

Eligibility checked firstആദ്യം യോഗ്യത നോക്കാം
Academy fee shown clearlyഅക്കാദമി ഫീസ് വ്യക്തമായി അറിയാം
Free WhatsApp guidanceWhatsApp-ൽ സൗജന്യമായി ചോദിക്കാം

60-second course selector60 സെക്കൻഡിൽ കോഴ്സ് കണ്ടെത്താം

Start with your need—not a stream nameനിങ്ങൾക്ക് എന്താണ് പഠിക്കേണ്ടത്?

What do you need to complete?നിങ്ങൾക്ക് എന്താണ് പഠിക്കേണ്ടത്?

Choose the statement closest to your goal. You can change it at any time.താഴെയുള്ളവയിൽ നിങ്ങൾക്ക് ചേരുന്ന ഒന്ന് തിരഞ്ഞെടുക്കൂ. പിന്നീട് വേണമെങ്കിൽ മാറ്റാം.

Your recommendation will appear here.ആദ്യം നിങ്ങൾക്ക് എന്താണ് പഠിക്കേണ്ടതെന്ന് തിരഞ്ഞെടുക്കൂ. ചേരുന്ന കോഴ്സ് ഇവിടെ കാണാം.

Free eligibility checkയോഗ്യത സൗജന്യമായി പരിശോധിക്കാം

Confirm the right course before paymentഫീസ് അടയ്ക്കുന്നതിന് മുമ്പ് ശരിയായ കോഴ്സ് കണ്ടെത്താം

We will verify your Class 10 status, gap rule and suitable examination block.പത്താം ക്ലാസ് പാസായ വർഷം നോക്കി രണ്ടുവർഷത്തെ ഇടവേളയും ഏത് പരീക്ഷ എഴുതാമെന്നും പറഞ്ഞുതരാം.

When lead collection is connected, pressing the button saves this enquiry and then opens WhatsApp.ലീഡ് കളക്ഷൻ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിവരങ്ങൾ സേവ് ചെയ്ത ശേഷം WhatsApp തുറക്കും.

Eligibility guidance is free and does not require payment.യോഗ്യതയും കോഴ്സ് വിവരങ്ങളും സൗജന്യമായി ചോദിക്കാം. പണം അടയ്ക്കേണ്ടതില്ല.

Side-by-side comparisonനാല് കോഴ്സുകളുടെ വ്യത്യാസം

See the real difference before choosingഏത് കോഴ്സാണ് നിങ്ങൾക്ക് ചേരുന്നത്?

NIOS 10thNIOS പത്താം ക്ലാസ്

₹13,500

Best suited forആർക്കാണ് ചേരുന്നത്?

Complete or restart Class 10പത്താം ക്ലാസ് പൂർത്തിയാക്കാനോ വീണ്ടും പഠിച്ചു തുടങ്ങാനോ ആഗ്രഹിക്കുന്നവർക്ക്

Five subjectsഅഞ്ച് വിഷയങ്ങൾ

English, Malayalam, Mathematics, Science & Technology, Social Scienceഇംഗ്ലീഷ്, മലയാളം, ഗണിതം, ശാസ്ത്രവും സാങ്കേതികവിദ്യയും, സാമൂഹ്യശാസ്ത്രം

Open full landing pageകൂടുതൽ വിവരങ്ങൾ കാണാം

12th ScienceNIOS പ്ലസ് ടു സയൻസ്

₹14,500

Best suited forആർക്കാണ് ചേരുന്നത്?

Science-dependent higher-study goalsതുടർപഠനത്തിന് സയൻസ് വിഷയങ്ങൾ നിർബന്ധമായവർക്ക്

Five subjectsഅഞ്ച് വിഷയങ്ങൾ

English, Malayalam/Hindi, Physics, Chemistry, Mathematics or Biologyഇംഗ്ലീഷ്, മലയാളം/ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ഗണിതം അല്ലെങ്കിൽ ബയോളജി

Open full landing pageകൂടുതൽ വിവരങ്ങൾ കാണാം

12th CommerceNIOS പ്ലസ് ടു കൊമേഴ്‌സ്

₹13,500

Best suited forആർക്കാണ് ചേരുന്നത്?

Business, accounts and finance pathwaysB.Com, BBA, അക്കൗണ്ടിങ്, ബാങ്കിങ്, ഫിനാൻസ് മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്ക്

Five subjectsഅഞ്ച് വിഷയങ്ങൾ

English, Malayalam/Hindi, Economics, Business Studies, Accountancyഇംഗ്ലീഷ്, മലയാളം/ഹിന്ദി, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി

Open full landing pageകൂടുതൽ വിവരങ്ങൾ കാണാം

12th HumanitiesNIOS പ്ലസ് ടു ഹ്യുമാനിറ്റീസ്

₹13,500

Best suited forആർക്കാണ് ചേരുന്നത്?

BA, social work, law and public-life pathwaysBA, സോഷ്യൽ വർക്ക്, നിയമപഠനം, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്ക്

Five subjectsഅഞ്ച് വിഷയങ്ങൾ

English, Malayalam/Hindi, History, Political Science, Sociologyഇംഗ്ലീഷ്, മലയാളം/ഹിന്ദി, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി

Open full landing pageകൂടുതൽ വിവരങ്ങൾ കാണാം

The amounts above are academy programme fees. Official NIOS registration, examination, late and other applicable charges are separate.ഇവ അക്കാദമി കോഴ്സ് ഫീസുകളാണ്. NIOS രജിസ്ട്രേഷൻ ഫീസ്, പരീക്ഷാഫീസ്, ലേറ്റ് ഫീസ്, ബാധകമായ മറ്റ് ഔദ്യോഗിക ഫീസുകൾ എന്നിവ പ്രത്യേകം അടയ്ക്കണം.

Avoid the most common mistakeചേരുന്നതിന് മുമ്പ് ഇത് അറിയണം

Class 10 and Class 12 do not have the same eligibility checkപത്താം ക്ലാസിനും പ്ലസ് ടുവിനും ഒരേ യോഗ്യതാ നിബന്ധനകളല്ല

For NIOS 10thNIOS പത്താം ക്ലാസിന്

The academy checks age, previous-schooling details and required documents before admission guidance.നിങ്ങളുടെ പ്രായം, മുമ്പ് പഠിച്ച ക്ലാസ്, ആവശ്യമായ രേഖകൾ എന്നിവ നോക്കിയശേഷം അഡ്മിഷൻ വിവരങ്ങൾ അറിയിക്കും.

For every NIOS 12th streamNIOS പ്ലസ് ടുവിലെ എല്ലാ സ്ട്രീമുകൾക്കും

You must have passed Class 10. The Class 10 block/session and pass year are checked because the compulsory two-year gap affects the public-examination plan.പത്താം ക്ലാസ് പാസായിരിക്കണം. പത്താം ക്ലാസ് പാസായ സെഷനും വർഷവും നോക്കിയാണ് നിർബന്ധമായ രണ്ട് വർഷത്തെ ഇടവേളയും പരീക്ഷ എഴുതാവുന്ന സമയവും ഉറപ്പാക്കുന്നത്.

Included across these NIOS programmesഎല്ലാ NIOS കോഴ്സുകളിലും ലഭിക്കുന്നത്

A flexible system built around real lifeനിങ്ങളുടെ സമയത്തിന് അനുസരിച്ച് പഠിക്കാം

24/7 recorded classesഎപ്പോൾ വേണമെങ്കിലും റെക്കോർഡ് ചെയ്ത ക്ലാസുകൾ കാണാം

Six-month preparation planആറുമാസത്തെ പരീക്ഷാ തയ്യാറെടുപ്പ്

WhatsApp doubt supportസംശയങ്ങൾ WhatsApp-ൽ ചോദിക്കാം

Support until five subjects are passedഅഞ്ച് വിഷയങ്ങളും പാസാകുന്നതുവരെ പഠനസഹായം

Still confused? Do not guess your stream.ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്ന് ഇപ്പോഴും സംശയമാണോ?

Share your qualification and future goal. We will compare the suitable options before discussing admission or payment.നിങ്ങളുടെ യോഗ്യതയും ഇനി എന്ത് പഠിക്കാനാണ് ആഗ്രഹമെന്നും പറയൂ. അഡ്മിഷനും ഫീസും സംസാരിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ചേരുന്ന കോഴ്സുകൾ വിശദമായി പറഞ്ഞുതരാം.

Ask a counsellor on WhatsAppWhatsApp-ൽ കൗൺസിലറോട് ചോദിക്കാം